Sukhamo Devi | Flowers | EP# 302
Flowers Comedy Flowers Comedy
13.2M subscribers
98,363 views
0

 Published On Apr 23, 2024

സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് മാധവന്‍. മുന്നോട്ടുള്ള ജീവിതതത്തില്‍ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ട്. സിദ്ധാര്‍ഥന്‍ വീട്ടിലേക്ക് മടങ്ങുമ്പോഴും ദേവികയുടെ സാന്നിധ്യം നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഡോക്ടര്‍. ഇതോടെ പ്രഭാവതിയുടെ കണക്കുകൂട്ടലുകളെല്ലാം വീണ്ടും പിഴയ്ക്കുന്നു.

Madhavan feels guilty of all his misdeeds and decides to transform his life. He is confident that in the days to come, he will be a good father to his children. Doctor is adamant that Devika's presence is necessary when Siddharthan returns back to home. This disrupts all of Prabhavathi's plans. Keep watching, 'Sughamo Devi'.

#sukhamodevi #flowerstv

show more

Share/Embed