പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് !!! CCL വേദിയിൽ 'പുഷ്പക വിമാനം' ഇറങ്ങി !!!!
Entertainment Corner Entertainment Corner
68.2K subscribers
883 views
0

 Published On Premiered Mar 11, 2024

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന റയോണാ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിച്ച് നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ ലോഞ്ച് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന് . CCL ചെന്നൈ റിനോസ് V/S കേരള സ്‌ട്രൈക്കേഴ്‌സ് മത്സര വേദിയിലായിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്.

പുഷ്പക വിമാനം എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. സിജു വിൽസൻ, ബാലു വർഗീസ്, ധീരജ് ഡെന്നി
എന്നിവരോടോപ്പം തുല്യവേഷത്തിൽ മലയളത്തിലെ ഒരു പ്രമുഖ താരവും STRANGER ആയി എത്തുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. വേല എന്ന ചിത്രത്തിലൂടെ കടന്നു വന്ന നമൃതയാണ് നായിക. സിദ്ദിഖ്, ലെന, സോഹൻ സീനുലാൽ, മനോജ്.കെ.യു, ജയകൃഷ്ണൻ, ഹരിത് , മാസ്റ്റർ വസിഷ്ട് വാസു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

#malayalam #pushpa #sijuwilson #ccl #keralastrikers

show more

Share/Embed