Alappuzha Surya Death | സൂര്യയുടെ മരണം; വില്ലനായത് അരളിപ്പൂവോ ? | Oleander Poison Death | Spot Live
News18 Kerala News18 Kerala
2.91M subscribers
179,895 views
0

 Published On May 2, 2024

Alappuzha Surya Death : ആലപ്പുഴ Pallippad നഴ്‌സായ സൂര്യ മരിച്ചത് വിഷബാധയേറ്റെന്ന് സ്ഥിരീകരണം. മകൾ ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ അരളിപ്പൂ(Aralipoo) കഴിച്ചിരുന്നതായി സൂര്യയുടെ അമ്മ പ്രതികരിച്ചു. വിദേശത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ്‌ സൂര്യ പൂവ് ചവച്ചത്.

#alappuzhasuryadeath #aralipoison #aralipoopoisondeath #oleanderpoisondeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

show more

Share/Embed