കുലദേവതാരാധന - Kuladevathaaradhana in
Sangam Talks Sangam Talks
925K subscribers
776 views
0

 Published On Mar 18, 2024

ആരാണ് കുലദേവത? സനാതന വീക്ഷണത്തിൽ എന്താണ് കുലദേവതക്കുള്ള പ്രസക്തി? എപ്രകാരമാണ് കുലദേവതയെ ആരാധി-ക്കണ്ടത്? സാമൂഹിക പ്രവർത്തകനും വാഗ്മിയും ആയ ശ്രീ.വിദ്യാസാഗർ ഗുരുമൂർത്തി വിശദീകരിക്കുന്നു.

ശ്രീ.വിദ്യാസാഗർ ഗുരുമൂർത്തി
ശ്രീ.വിദ്യാസാഗർ ഗുരുമൂർത്തി (ഗുരു വിദ്യാസാഗർ) വർഷങ്ങളായി ഹിന്ദു സമൂഹത്തിന്റെ ഉത്തേജന-ത്തിനായി പ്രയത്നിക്കുന്നു. ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഇംഗ്ലീഷിലും മലയാളത്തിലും കവിയുമായ ഇദ്ദേഹം 2016-ൽ കൊല്ലൂരിൽ ഹൃദയവിദ്യ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിട്ടുമുണ്ട് .

2019 ൽ "Prateeksha Foundation Youth Icon award" ലഭിച്ച ഇദ്ദേഹത്തിന് യജുര്വേദത്തിൽ പരമ്പരാഗതമായി പരിശീലനവും തന്റെ മുത്തച്ഛൻ ശ്രീ ഗുരുമൂർത്തിയിൽ നിന്നും ശ്രീവിദ്യ ദീക്ഷയും ലഭിച്ചിട്ടുണ്ട്. സദ്ഗുരു ശ്രീ. മാതാ അമൃതാനന്ദമയി ദേവിയുടെ ശിഷ്യനാണ് ശ്രീ വിദ്യാസാഗർ ജി.

00:00 ആമുഖം
01:28 കുലദേവതാസങ്കൽപം
1:15:55 കുലദേവതയും, പരദേവതയും, അടിമക്കവും
1:20:35 കുലദേവതക്കുള്ള ഉപചാരങ്ങളും ആരാധനയും ആരുചെയ്യണം?

Join our newsletter for getting updates on upcoming lectures:
https://www.sangamtalks.com/subscribe

Join our YouTube video channel to learn about new video releases:
Hindi :    / sangamhindi  
English :    / sangamtalks  
Tamil : https://www.youtube.com/channel/UCH3a...
Punjabi : https://www.youtube.com/channel/UCiJd...
Bhojpuri : https://www.youtube.com/channel/UCVQE...
Marathi : https://www.youtube.com/channel/UCPmq...
Malayalam : https://www.youtube.com/channel/UCMVs...
Shorts : https://www.youtube.com/channel/UC1a8...
Bangla : https://www.youtube.com/channel/UC8eh...

For updates you may follow us on:
Facebook :   / sangamtalks  
Instagram :   / sangamtalks  
Telegram : https://t.me/sangamtalks
Twitter :   / sangamtalks  
Koo : https://www.kooapp.com/profile/sangam...

Website : https://www.sangamtalks.org
Donate : https://www.sangamtalks.org/donate

show more

Share/Embed