'ദിലീപ് തെറ്റു ചെയ്തുവെന്ന് 100% ഉറപ്പാണ്‌, ഏതു നിമിഷവും 'തട്ടിപ്പോകാ'വുന്ന അവസ്ഥയിലാണ് ഞങ്ങള്‍'
Mathrubhumi Mathrubhumi
691K subscribers
433,619 views
0

 Published On Apr 20, 2024

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണ്, പക്ഷേ അത് ചെയ്യിപ്പിച്ചത് ദിലീപാണ്. ഒരു തെറ്റ് ചെയ്ത ദിലീപ് അത് മറയ്ക്കാനായി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അഡ്വ.ടി ബി മിനി പറഞ്ഞു.



Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

show more

Share/Embed