അംഗനേ ഞാൻ അങ്ങു പോവതെങ്ങനെ|angane njan angu povathengane
14,410 views
0

 Published On Jul 23, 2023

#തിരുവാതിര
song - song by omanakuttyteacher from vidmate

#anganenjansongslyrics

അങ്ഗനേ ഞാ നങ്ങു പോവ തെങ്ങനെ...2
ഇങ്ങനേകം മനോരാജ്യം
എങ്ങനെയെന്നെല്ലാം കേൾ നീ.....2
പങ്കജ പാണൻ ഒരു പകയായ്‌ ചമഞ്ഞിതെന്നിൽ
എങ്ങനെയെല്ലാമവനെയ്യുന്നിതെന്നെ വെൽവാൻ (2)
അങ്ങോടിങ്ങോടുഴന്നിന്നങ്ഗം നിറം കെടേണ്ടാ (2)
ശങ്ക തുടങ്ങുകിലെങ്ങു സുഖങ്ങളൊതുങ്ങും
മനമങ്ങും മിഴിയിങ്ങും
ഗുണ വങ്ങിരടിയാതെ പോക നീ....
അങ്ഗനേ ഞാ നങ്ങു പോവ തെങ്ങനെ.....

show more

Share/Embed