മുത്തായ ഫാത്തിമാന്റെ നികാഹ് | Muthaya Fathimante Nikah | നല്ല ചേലുള്ളൊരു മാപ്പിളപ്പാട്ട് ISHAL BEATS
YouTube Viewers YouTube Viewers
165K subscribers
17,671,074 views
0

 Published On May 26, 2022

💥 Song : Muthaya Fathimante Nikah
മുത്തായ ഫാത്തിമാന്റെ നികാഹ്
💥 Singers : Faisal Thayineri , Rafeeq Padanna , Lathoos Padanna
💥 Lyrics : Chelavoor Aboobacker
💥 Direction : Shukoor Udumbunthala
💥 Camera and Edit ; Fayis Manjeri
💥 Co ordinator : Ismail karolam
💥 Audio mastering : Fazil AS Mix Room
💥 Design : Shukoor Udumbunthala
💥 Banner : ISHAL BEATS

മുത്തായ ഫാത്തിമമാന്റെ നിക്കാഹിന്റന്ന്
മുത്തൊളിവായ റസൂലേറ്റം സന്തോഷിച്ചന്ന്
മട്ടത്തിൽ വിതാനിചെന്നാകാശം വിണ്ണ്
മക്കത്തെ ഖുറൈശി തറവാട്ട പ്പെണ്ണ്

വേദാംബർ തൻ മക്കളിലേറ്റം പോരിശ കൂടിയ മോളാണ്
ബീവി കദീജ കണ്മണിയായി പെറ്റ് വളർത്തിയ പൂവാണ്
ധീരന്മാരിൽ ധീരതയേറിയ പുതുമണവാളൻ അലിയാണ്
ദീനിസ്‌ലാമിന് ജീവൻ നൽകിയ അർഷിലെ ധീരപ്പുലിയാണ്

കാതിനു ചുറ്റും കമ്മലും നെറ്റിപ്പട്ടവും താലിയും കെട്ടീല്ല
കയ്യില് കങ്കണവും പൊന്നേലസ്സും ബീവി അണിഞ്ഞില്ല
കൈമുട്ടിക്കളിയാട്ടും പാട്ടും പന്തലിലെങ്ങും കേട്ടീല
കല്യാണപ്പണമോശാരങ്ങൾ സ്ത്രീധനമെന്നതും വന്നീല്ല

മണിയറകേറിയ മാരനിക്കന്ന് പാട്ടും മെത്ത വിരിച്ചില്ല
മണവാട്ടിപ്പെണ്ണരികെച്ചെന്ന് വെറ്റിലപ്പാക്ക് കൊടുത്തീല്ല
മങ്കമാരൊപ്പനയില്ല മോതിരമമ്മായിയമ്മ കൊടുത്തില്ല
മരിയാദകളുടെ നൂലാമാലകൾ ഒന്നും പറഞ്ഞു കെട്ടീല്ല

#fathimantenikah #muthaya_fathimante #nikah #weddingsong #mappilappatt_remix #remix_mappilappatt #remix_song #mappilappatt #mappila_album #reload_mappilasong
#nikah_song #old_mappilappatt #fathima #mionjathi_fathima #monjathi_penninte_nikah

Welcome to ISHAL BEATS MEDIA Youtube Channel , Thank You For Watching..
This content is Copyright to ISHAL BEATS MEDIA , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand

(ഇശൽ ബീറ്റ്‌സ് മീഡിയ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക


കടുനീല കണ്ണുള്ള മൊഞ്ചത്തി | കൈമുട്ടിപ്പാട്ട് രംഗത്തെ സുൽത്താന്മാരും ആബിദ് കണ്ണൂരും ഒന്നിക്കുന്നു
   • കടുനീല കണ്ണുള്ള മൊഞ്ചത്തി | കൈമുട്ടിപ...  

FALAK | فلک | ഫലക് | അഖിലം പടച്ചവനെ | സുറുമി വയനാട് ആലപിച്ച മനോഹരമായ ഭക്തി ഗാനം    • FALAK | فلک | ഫലക് | അഖിലം പടച്ചവനെ |...  

കിടുക്കാച്ചി മാപ്പിളപ്പാട്ട് നോൺസ്റ്റോപ് | റൈഹാനത്തോപ്പ് | Fizra Amreen & Adil Zahran | Raihanathopp
   • കിടുക്കാച്ചി മാപ്പിളപ്പാട്ട് നോൺസ്റ്റ...  

our facebook page :
  / ishalbeats  

supporting facebook page :
  / abidkannurof.  .

our instagram pages :
instagram.com/ishal.beats
instagram.com/abid_kannur

email:
[email protected]

whatsapp:
9447143159

show more

Share/Embed